ചിതലിയുടെ താഴ്വരയില് പൂവിറുക്കാന്‍ എത്തിയ ആമിനയോട് ചെമ്പകം പറഞ്ഞു : "അനിയത്തീ നീ എന്നെ മറന്നുവല്ലോ ..."